2025-ക്ഷേത്ര വിശേഷ ദിവസങ്ങൾ
ജനുവരി 13 ഐശ്വര്യപൂജ ,പൗർണമി, വിശേഷാൽ ഭഗവതിസേവ
ജനുവരി 14 അയ്യപ്പ സഹസ്രനാമ ജപം ,അയ്യപ്പൻ കഞ്ഞി ,അലങ്കാര ദീപാരാധന ,മകര വിളക്ക് മഹോത്സവം
ജനുവരി 16 ആയില്യപൂജ
ജനുവരി 19 തിരുവാഭരണം ചാർത്തി പൂജ -ദുർഗ്ഗ ദേവി
ജനുവരി 20 തിരുവാഭരണം ചാർത്തി പൂജ -ഭദ്ര ദേവി
ഫെബ്രുവരി 12 ആയില്യ പൂജ,പൗർണമി, വിശേഷാൽ ഭഗവതിസേവ
ഫെബ്രുവരി 15 തിരുവാഭരണം ചാർത്തി പൂജ -ദുർഗ്ഗ ദേവി
ഫെബ്രുവരി 16തിരുവാഭരണം ചാർത്തി പൂജ-ഭദ്ര ദേവി
ഫെബ്രുവരി 26ശിവരാത്രി
മാർച്ച് 11 ആയില്യ പൂജ
മാർച്ച് 14 തിരുവാഭരണം ചാർത്തി പൂജ -ദുർഗ്ഗ ദേവി ,ആയില്യ പൂജ,പൗർണമി, വിശേഷാൽ ഭഗവതിസേവ
മാർച്ച് 16 തിരുവാഭരണം ചാർത്തി പൂജ-ഭദ്ര ദേവി
മാർച്ച് 24 സാംസകാരിക സമ്മേളനം
മാർച്ച് 25 മീനഭരണി മഹോത്സവം ഒന്നാം ദിവസം, തൃക്കൊടിയേറ്റ് ,കാപ്പുകെട്ടി ദേവിയെ കുടിയിരുത്തൽ,പൂജയും വിളക്കും
മാർച്ച് 26 മീനഭരണി മഹോത്സവം രണ്ടാം ദിവസം, പൂജയും വിളക്കും
മാർച്ച് 27 മീനഭരണി മഹോത്സവം മൂന്നാം ദിവസം, മാലപ്പുറം പാട്ട് ,സാംസ്കാരിക സമ്മേളനം ,പൂജയും വിളക്കും
മാർച്ച് 28 മീനഭരണി മഹോത്സവം നാലാം ദിവസം, പൂജയും വിളക്കും
മാർച്ച് 29 മീനഭരണി മഹോത്സവം അഞ്ചാം ദിവസം ,കൊന്നുതോറ്റു പാട്ട് ,പൂജയും വിളക്കും
മാർച്ച് 30 മീനഭരണി മഹോത്സവം ആറാം ദിവസം ,പൊങ്കാല ,പൂജയും വിളക്കും
മാർച്ച് 31 മീനഭരണി മഹോത്സവം ഏഴാം ദിവസം താലപ്പൊലിവ് ഘോഷയാത്ര ,പൂജയും വിളക്കും,മംഗളഗുരുസി
ഏപ്രിൽ 7 ആയില്യ പൂജ
ഏപ്രിൽ 11 തിരുവാഭരണം ചാർത്തി പൂജ -ദുർഗ്ഗ ദേവി
ഏപ്രിൽ 12 തിരുവാഭരണം ചാർത്തി പൂജ-ഭദ്ര ദേവി,പൗർണമി, വിശേഷാൽ ഭഗവതിസേവ
ഏപ്രിൽ 14 വിഷുക്കണി
മെയ് 5 ആയില്യ പൂജ
മെയ് 8 ശ്രീ ദുർഗ്ഗ ദേവി പ്രതിഷ്ഠ് ദിനം,കളഭാഭിഷേകം ,പുഷ്പാഭിഷേകം ,അന്നദാനം,തിരുവാഭരണം ചാർത്തി പൂജ-ദുർഗ്ഗ ദേവി
മെയ് 9 തിരുവാഭരണം ചാർത്തിപൂജ- ഭദ്രകാളീദേവി
മെയ് 12 ഐശ്വര്യ പൂജ ,പൗർണമി,വിശേഷാൽ ഭഗവതിസേവ
ജൂൺ 1 ആയില്യ പൂജ
ജൂൺ 4 തിരുവാഭരണം ചാർത്തി പൂജ -ദുർഗ്ഗ ദേവി
ജൂൺ 5 ശ്രീഭദ്രകാളീദേവി പ്രതിഷ്ഠ് ദിനം,കളഭാഭിഷേകം ,പുഷ്പാഭിഷേകം ,കളമെഴുത്തും പാട,അന്നദാനം,തിരുവാഭരണം ചാർത്തി പൂജ-ഭദ്രകാളീദേവി
ജൂൺ 11 ഐശ്വര്യ പൂജ ,പൗർണമി,വിശേഷാൽ ഭഗവതിസേവ
ജൂൺ 28 ആയില്യ പൂജ
ജൂലൈ 2 തിരുവാഭരണം ചാർത്തി പൂജ -ദുർഗ്ഗ ദേവി
ജൂലൈ 3 തിരുവാഭരണം ചാർത്തി പൂജ-ഭദ്രകാളീദേവി
ജൂലൈ 10 ഐശ്വര്യ പൂജ ,പൗർണമി,വിശേഷാൽ ഭഗവതിസേവ
ജൂലൈ 17 രാമായണ മാസാരംഭം
ജൂലൈ 26 ആയില്യ പൂജ
ജൂലൈ 29 തിരുവാഭരണം ചാർത്തി പൂജ -ദുർഗ്ഗ ദേവി
ജൂലൈ 30 തിരുവാഭരണം ചാർത്തി പൂജ-ഭദ്രകാളീദേവി
ഓഗസ്റ്റ് 9 ഐശ്വര്യ പൂജ ,പൗർണമി,വിശേഷാൽ ഭഗവതിസേവ
ഓഗസ്റ്റ് 15 സമ്പൂർണ്ണരാമായണ പാരായണം ,അന്നദാനം
ഓഗസ്റ്റ് 22 ആയില്യ പൂജ
ഓഗസ്റ്റ് 25 തിരുവാഭരണം ചാർത്തി പൂജ -ദുർഗ്ഗദേവി
ഓഗസ്റ്റ് 26 തിരുവാഭരണം ചാർത്തി പൂജ-ഭദ്രകാളീദേവി
ഓഗസ്റ്റ് 27 വിനായക ചതുർഥി ,കൂട്ടു ഗണപതിഹോമം
സെപ്റ്റംബർ 5 തിരുവോണം ,കോടി ചാർത്തൽ
സെപ്റ്റംബർ 7 ഐശ്വര്യ പൂജ ,പൗർണമി,വിശേഷാൽ ഭഗവതിസേവ
സെപ്റ്റംബർ 18 ആയില്യ പൂജ
സെപ്റ്റംബർ 22 തിരുവാഭരണം ചാർത്തി പൂജ -ദുർഗ്ഗദേവി
സെപ്റ്റംബർ 23 തിരുവാഭരണം ചാർത്തി പൂജ-ഭദ്രകാളീദേവി,നവരാത്രി ആരംഭം
സെപ്റ്റംബർ 30 ദുർഗ്ഗാഷ്ടമി,പുസ്തക പൂജ
ഒക്ടോബർ 1 മഹാനവമി ,സരസ്വതി ഹോമം ,വാഹന പൂജ ,ആയുധ പൂജ ,തിരുവാഭരണം ചാർത്തി പൂജ
ഒക്ടോബർ 2 വിജയദശമി ,പൂജ എടുപ്പ് ,വിദ്യാരംഭം,തിരുവാഭരണം ചാർത്തി പൂജ,
ഒക്ടോബർ 7 ഐശ്വര്യ പൂജ ,പൗർണമി,വിശേഷാൽ ഭഗവതിസേവ
ഒക്ടോബർ 16 ആയില്യ പൂജ
ഒക്ടോബർ 19 തിരുവാഭരണം ചാർത്തി പൂജ -ദുർഗ്ഗദേവി,ദീപാവലി
ഒക്ടോബർ 20 തിരുവാഭരണം ചാർത്തി പൂജ-ഭദ്രകാളീദേവി
നവംബർ 5 ഐശ്വര്യ പൂജ ,പൗർണമി,വിശേഷാൽ ഭഗവതിസേവ
നവംബർ 12 ആയില്യ പൂജ,കുഞ്ചുവീട് കാവിൽ ആയില്യം
നവംബർ 15 തിരുവാഭരണം ചാർത്തി പൂജ -ദുർഗ്ഗദേവി
നവംബർ 16 തിരുവാഭരണം ചാർത്തി പൂജ-ഭദ്രകാളീദേവി
നവംബർ 17 മണ്ഡലകാരംഭം
ഡിസംബർ 4 ഐശ്വര്യ പൂജ ,പൗർണമി,വിശേഷാൽ ഭഗവതിസേവ,തൃക്കാർത്തിക ,കാർത്തിക ദീപം
ഡിസംബർ 9 ആയില്യ പൂജ ,കളമെഴുത്തും പാട്ട്
ഡിസംബർ 12 ,തിരുവാഭരണം ചാർത്തി പൂജ -ദുർഗ്ഗദേവി
ഡിസംബർ 13 തിരുവാഭരണം ചാർത്തി പൂജ-ഭദ്രകാളീദേവി