ക്ഷേത്ര ഭരണം
കരിയം ദേവീക്ഷേത്രത്തിന്റെ ദൈനദിന ഭരണ നിർവഹണം നടത്തുന്നത് "കരിയം ദേവീ ക്ഷേത്ര ട്രസ്റ്റ്" എന്ന രജിസ്‌ട്രേഡ് ട്രസ്റ്റ് ആണ്. 1986 ഇൽ രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ച ട്രസ്റ്റ് ക്ഷേത്രത്തിന്റെ എല്ലാവിധ വികസന പ്രവർത്തനങ്ങളും ക്ഷേത്ര ഭരണവും നിർവഹിച്ചു വരുന്നു. ട്രസ്റ്റ് അംഗങ്ങളുടെ ഇടയിൽ നിന്നും തിരഞ്ഞെടുക്കുന്ന 15 അംഗ ഭരണസമിതിയുടെ നേതൃത്വത്തിലാണ് ക്ഷേത്ര ഭരണവും പ്രവർത്തനങ്ങളും നടക്കുന്നത്. വാർഷിക ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റിന്റെ നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും താഴെ പറയുന്നവരാണ്.
Sl No | Name | Designation | Address | Phone Number |
---|---|---|---|---|
1 | ബി രാജീവൻ നായർ | പ്രസിഡന്റ് | രാജശ്യാമ, ദുർഗ്ഗാലൈൻ | 9447723152 |
2 | പ്രശാന്ത് എം എസ് | ജനറൽ സെക്രട്ടറി | മനോസരസ്സ്, താഴെകരിയം | 8921407746 |
3 | അനൂപ് രാജ് ആർ വി | ഖജാൻജി | വസന്തം, താഴെകരിയം | 9961336400 |
4 | ഡി രഞ്ജിത്ത് കുമാർ | വൈസ് പ്രസിഡന്റ് | പാർവ്വതീയം, ദുർഗ്ഗാലൈൻ | 8921598308 |
5 | പ്രവീൺ എം എസ് | ജോയിന്റ് സെക്രട്ടറി | കാർത്തിക, താഴെകരിയം | 9947170571 |
6 | കെ ജയകുമാർ | ഭരണസമിതി അംഗം | സീമ ഭവൻ,അജിത് ലൈൻ | 9656390704 |
7 | വി ഭാസിലാൽ | ഭരണസമിതി അംഗം | ഗുരുകൃപ, വെഞ്ചാവോട് | 9446516559 |
8 | ഡി വിജയകുമാർ | ഭരണസമിതി അംഗം | അശ്വതി, ശ്രീനഗർ | 9446305030 |
9 | പി അജിത് കുമാർ | ഭരണസമിതി അംഗം | അമൃതം, നിലനാട് | 9495810284 |
10 | അനിൽ കുമാർ ബി | ഭരണസമിതി അംഗം | ഗീത സദനം, വെഞ്ചാവോട് | 9847107640 |
11 | ഭരത് കുമാർ വി എസ് | ഭരണസമിതി അംഗം | തൃപ്പാദം, ശബരി നഗർ | 9400590273 |
12 | സുകേഷ് എസ് | ഭരണസമിതി അംഗം | നിർമ്മല ഭവൻ,കല്ലുവിള | 9447321362 |
13 | ബിജു വി തമ്പി | ഭരണസമിതി അംഗം | കാശി,ശ്രീനഗർ | 8547993242 |
14 | വിഷ്ണു എസ് എസ് | ഭരണസമിതി അംഗം | അശ്വതി, തെങ്ങുവിള | 8907541798 |
15 | രാഹുൽ കെ പി | ഭരണസമിതി അംഗം | രേവതി, തെങ്ങുവിള | 9809064955 |
ട്രസ്റ്റിലേക്കുള്ള എല്ലാ കത്തിടപാടുകളും സെക്രട്ടറിയെ അഭിസംബോധന ചെയ്യണം.
സെക്രട്ടറി
കരിയം ദേവീക്ഷേത്രട്രസ്റ്റ്
കരിയം
ശ്രീകാര്യം പി ഓ
തിരുവനന്തപുരം
പിൻ കോഡ് :695017
കേരളം
+91 8547706059
kariyamdevitemple@gmail.com
Web : www.kariyamdevitemple.org