രാമായണ മാസാചരണം
ഈ വർഷത്തെ രാമായണ മാസാചരണം 2025 ജൂലായ് 17 മുതൽ ഓഗസ്റ്റ് 16 വരെ ഭവനങ്ങളിൽ രാമായണ പാരായണം ,വിശേഷാൽ ഭഗവതി സേവ ,ആടിച്ചൊവ്വ വഴിപാടുകൾ,അന്നദാനം , ക്ഷേത്രത്തിൽ സമ്പൂർണ രാമായണ പാരായണം എന്നിവയോടുകൂടി ആചരിക്കുന്നു.
നോട്ടീസ് ഡൌൺലോഡ്
വിനായക ചതുർത്ഥി മഹോത്സവം്ങ്
ഈ വർഷത്തെ വിനായക ചതുർത്ഥി മഹോത്സവം 2025 ഓഗസ്റ്റ് 27 ബുധനാഴ്ച രാവിലെ 8 :00 ന് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പെരിയമന ജി കൃഷ്ണൻ പോറ്റി യുടെ മുഖ്യ കാർമികത്വത്തിൽ കൂട്ട് ഗണപതി ഹോമം,നാളികേരം ഉടയ്ക്കൽ, വിശേഷാൽ പൂജകൾ എന്നിവയോടെ ആചരിക്കുന്നു .
നോട്ടീസ് ഡൌൺലോഡ്